Question: കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
Similar Questions
ജനങ്ങളുമായി ആശയങ്ങൾ പങ്കുവെക്കുന്ന പ്രധാനമന്ത്രി മോദിയുടെ പ്രതിമാസം റേഡിയോ പരിപാടി "Mann Ki Baat" — ഓഗസ്റ്റ് 2025-ൽ എത്രാമത്തെ എഡിഷൻ ആണ്?
A. 100
B. 150
C. 175
D. 125
ദേശീയ മനുഷ്യാവകാശ നിയമം പാര്‍ലമെന്റ് പാസ്സാക്കിയ വര്‍ഷം